ആശയാവിഷ്കാരം

രചന, രേഖകള്‍, ചിത്രീകരണം

asokanmaster

എന്‍ അശോകന്‍ മാസ്റ്റര്‍

നെടുമ്പാല; നന്മണ്ട പി ഒ; കോഴിക്കോടു് ജില്ല.
ജനനം: 10/04/1943.
പിതാവു്: ടി. കേളു മാസ്റ്റര്‍,
മാതാവു്: ടി. ദേവകി
വിദ്യാഭ്യാസം: ഇ. എസ്സ്. എല്‍. സി.- കരുണാറാം എ. യു. പി. സ്കൂള്‍
എസ്സ്. എസ്സ്. എല്‍. സി .- നന്മണ്ട ഹൈസ്കൂള്‍
ബി. എസ്സ്. സി.– സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി.
ബി.എഡ്.– ഗവ: ട്രെയിനിങ് കോളേജ്. കോഴിക്കോടു്
സേവന രംഗം:- 1967-69: ക്ലാര്‍ക്ക് (വിദ്യാഭ്യാസ വകുപ്പു്)
1970-1998: അദ്ധ്യാപകന്‍ (ശ്രീ വാസുദേവ ആശ്രമ സെക്കണ്ടറി സ്കൂള്‍; നടുവത്തൂര്‍, കൊയിലാണ്ടി.)
യോഗ; റെയ്‌കി; സ്കൌട്ട് അധ്യാപക; അക്കൌണ്ടന്‍സി; കമ്പ്യൂട്ടര്‍ പരിശീലനങ്ങള്‍ നേടി.
അധ്യാപക സംഘടനാ ഭാരവാഹി; ബ്ലോക്ക് വിദ്യാഭ്യാസ സമിതി കണ്‍വീനര്‍; കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ ബ്ലോക്ക് സെക്രട്ടറി, പ്രസിഡണ്ട്‌; നടേരി എന്‍ എസ്സ് നമ്പൂതിരി സ്മാരക ഗ്രന്ഥാലയം സെക്രട്ടറി; താലൂക്ക് ലൈബ്രറി കൌണ്‍സില്‍ അംഗം; എം വി എസ്സ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട്‌; എം വി എസ്സ് എസ്സ് സംസ്ഥാന പ്രസിഡണ്ട്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: പി സി ദേവകി (ചൈല്‍ഡ് ഡവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസര്‍ – റിട്ടയര്‍ഡ്)
മകന്‍: ജയ്സെന്‍ നെടുമ്പാല (ഗ്രാമപഞ്ചായത്ത് സെക്രട്ടറി)
മകള്‍: ജ്യോത്സ്ന എന്‍ ഡി (സ്കൂള്‍ കൌണ്‍സിലര്‍)

കോപ്പി എഡിറ്റിങ്, ഐ ടി – വെബ്ബ് പിന്തുണ: ജയ്സെന്‍ നെടുമ്പാല

5 thoughts on “ആശയാവിഷ്കാരം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )